ഒരു ലക്ഷം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ 5 വര്ഷം കൊണ്ട് ഗുജറാത്തില്‍ പൂര്‍ത്തിയാക്കുമെന്നു കേട്ടപ്പോഴാണ്, വികസനം കണ്ടുപിടിച്ച കക്ഷിയുടെ ചില പഴയ പ്രധാന പദ്ധതികളെക്കുറിച്ച് അന്വേഷിക്കാന്‍ തോന്നിയത്. ലിസ്റ്റ് അപൂര്ണമാണ്.
വര്ഷം
|
പദ്ധതി
|
തള്ളല്‍
|
ചെലവ്
|
റിസല്‍റ്റ്
|
2003
|
അഹമ്മദബാദ്-ഗാന്ധിനഗര്‍
മെട്രോ
|
ലോകനിലവാരത്തിലുള്ള മെട്രോ
|
10,000 കോടി അനിശ്ചിതത്വത്തില്
|
വെറും 39.35 കിലോമീറ്റര്‍
ദൈര്‍ഖ്യമുള്ള
മെട്രോ
ഇന്നും
എവിടെയുമെത്തിയിട്ടില്ല.
നിരവധി
അഴിമതി
ആരോപണങ്ങള്
|
2005
|
പെട്രോളിയം
ഗ്യാസ്
ഉദ്ഖനനം
|
2 വര്‍ഷം കൊണ്ട് ഇന്ത്യ സ്വയം പര്യാപ്തമാകും. 20ലക്ഷം കോടി ടി എം സി ഗ്യാസ് കെ-ജി ബേസിനിലെ 'ദീന്‍-ദയാല്‍ ഫീല്‍ഡില്‍' കണ്ടെത്തി.
|
20000
കോടി
|
ഗോവിന്ദ
|
2007
|
ഗിഫ്റ്റ്സിറ്റി
|
886
ഏക്കര്‍
. 17 അംബര ചുംബികള്‍. ഒന്ന് 80 നില. അഹമ്മദാബാദിനെ ന്യൂയോര്‍ക്കും കാലിഫോര്‍ണിയയും പോലെയാക്കും |
70000
കോടി
|
ടവറുകള്‍
മാത്രം
പൂര്‍ത്തിയായിട്ടുണ്ട്.
|
2011
|
വൈബ്രന്റ്
ഗുജറാത്ത്
|
വൈബ്രന്റ്
ഗുജറാത്ത്
നിക്ഷേപക
സംഗമം
വഴി
ഗുജറാത്തില്‍
20000 കോടിയുടെ
നിക്ഷേപം
വരുമെന്ന്.
അതുവഴി
52 ലക്ഷം
തൊഴിലവസരങ്ങള്
|
886
ഏക്കര്‍ആകെ
ഒപ്പിട്ട
ധാരണാ
പത്രങ്ങളില്‍
വെറും 9% മാത്രമാണ്
യഥാര്‍ത്ഥ്യമായത്
|
0 comments:
Post a Comment